You Searched For "കെബി ഗണേഷ് കുമാര്‍"

വെല്‍ഡണ്‍ ഗണേഷ് കുമാര്‍! കരകയറാനുള്ള കരുത്തുണ്ടെന്ന് വീണ്ടും തെളിയിച്ച് ആനവണ്ടിയുടെ എട്ടാം തീയതിയിലെ ഓട്ടം; പരമാവധി വണ്ടികള്‍ ഓടിച്ചാല്‍ രക്ഷപ്പെടാമെന്ന പഴയ തച്ചങ്കരി ഫോര്‍മുലയില്‍ വീണ്ടും കുതിപ്പ്; ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം: തിങ്കളാഴ്ച ഒറ്റദിനം നേടിയത് 10.19 കോടി
ക്ഷേത്രത്തില്‍ മേല്‍മുണ്ട് ധരിച്ച് കേറുന്ന വിവാദത്തില്‍ സര്‍ക്കാര്‍ കടുംപിടിത്തം ഉപേക്ഷിച്ചത് നയതന്ത്രമായി; ഒടുവില്‍ പിണറായി കാബിനറ്റിനെ മതേതരമായി കാണുന്ന പെരുന്ന; സുകുമാരന്‍ നായരുടെ ഈ സമദൂര മാറ്റത്തിന് പിന്നില്‍ ഡയറക്ടര്‍ ബോര്‍ഡിലെ മന്ത്രിസാന്നിധ്യം; ആഗോള അയ്യപ്പ സംഗമത്തില്‍ എന്‍ എസ് എസിനെ സര്‍ക്കാരിനൊപ്പം ചേര്‍ത്ത് നിര്‍ത്തുന്നത് മന്ത്രി ഗണേശന്‍; പിണറായി-സുകുമാരന്‍ നായര്‍ മഞ്ഞുരുകലിന് പിന്നില്‍ ഗതാഗത പാലം
സാമൂഹ്യവിരുദ്ധരും മയക്കുമരുന്ന് കടത്തല്‍ കേസുകളിലുമൊക്കെ ശിക്ഷിക്കപ്പെട്ടവരെ ബസില്‍ കണ്ടക്ടറായും ഡ്രൈവറായും നിലനിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കല്ല; സ്പീഡ് ഗവര്‍ണ്ണറും ജിപിഎസും അനിവാര്യത; കണ്‍സെഷനും തുടരും; സ്വകാര്യ ബസ് സമരത്തെ തള്ളി മന്ത്രി ഗണേഷ്
പരാതികള്‍ അറിയാനും ബസ് സമയം അറിയിക്കാനും സജ്ജീകരിച്ച കണ്‍ട്രോള്‍ റൂം; ചീഫ് ഓഫീസിലെ ഈ സംവിധാനം പോലും ശരിയല്ലെന്ന് തിരിച്ചറിഞ്ഞ മന്ത്രി ആകെ അസ്വസ്ഥന്‍; വാട്‌സാപ്പിലെ സന്ദേശം പോലും ആരും നോക്കിയില്ലെന്ന തിരിച്ചറിവില്‍ നടപടികള്‍; കെ എസ് ആര്‍ ടി സിയെ നേര്‍വഴിക്കാക്കാന്‍ ഇനിയും സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ വരും; ഗണേഷ് കുമാര്‍ നേരിട്ട് ശുദ്ധികലശത്തിന്